nelsonmcbs.com
The Book of Genesis, Chapter 19 | ഉല്പത്തി, അദ്ധ്യായം 19 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 19 സോദോമിന്റെ പാപം 1 വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി…