ദിവ്യകാരുണ്യ ഈശോയെ ഉൾക്കൊണ്ട നിൻ്റെ ചിന്ത, വാക്ക്, കർമ്മങ്ങൾ, അവൻ്റേതു തന്നയായിരിക്കട്ടെ.
…………………………………………..
വി. ഫ്രാൻസീസ് സെയിസ്
സൃഷ്ടാവിൻ്റെ ഏറ്റവും വലിയ വിശേഷണമായ ദിവ്യകാരുണ്യമേ, ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു.
“The Spirit comes gently and makes himself known by his fragrance. The Spirit comes with the tenderness of a true friend and protector to save, to heal, to teach, to counsel, to strengthen, to console.”
~ Saint Cyril of Jerusalem 🌹🔥
Good Morning… Festal blessings of St. Joseph