nelsonmcbs.com
The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 5 ഫറവോയുടെ പ്രതികരണം 1 മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്…