🔥 🔥 🔥 🔥 🔥 🔥 🔥 23 Mar 2022 Wednesday of the 3rd week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 119:133 അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരുംഅവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്വിശുദ്ധമായ ആത്മസംയമനത്താല്പൂര്ണഹൃദയത്തോടെ അങ്ങേക്കു സമര്പ്പിതരുംസര്വദാ പ്രാര്‍ഥനയില്‍ ഐക്യപ്പെട്ടവരുമാകുന്നതിനുള്ളഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 3rd week of Lent