കാൽവരിക്കാഴ്ചകൾ | The Sufferings of Christ witnessed by St.John the Apostle

കാൽവരിക്കാഴ്ചകൾ | The Sufferings of Christ witnessed by St. John the Apostle

Advertisements

Title | Kalvarikkazhchakal
Type | The Sufferings of Christ witnessed by St. John the Apostle
Script | Music | Singing | Fr. Xavier Kunnumpuram mcbs
Narration | Fr. Joy Chencheril mcbs
Music Programming | Leo Sunny Mutholapuram
Direction | Editing | Fr. Xavier Kunnumpuram mcbs
Pruduced and Published by TONE OF CHRIST MEDIA

കാൽവരിക്കാഴ്ചകൾ ; The Sufferings of Christ witnessed by St. John the Apostle.

For the full programme: https://youtu.be/8ZsQqCRrSDs

ഈശോയുടെ കുരിശിന്റെ വഴിയുടെ വളരെ വ്യത്യമായ ആവിഷ്കാരമാണ് കാൽവരിക്കാഴ്ചകൾ. സെഹിയോൻ മാളികയിലിരുന്നു യോഹന്നാൻ ശ്ലീഹാ ഓർത്തെടുക്കുന്ന ഈശോയുടെ പീഡാനുഭവ രംഗങ്ങളാണ് ഇതിന്റെ പ്രമേയം. വ്യത്യസ്ത ഈണങ്ങളിലുള്ള ഇരുപതോളം ഗാനങ്ങളാണ് ഇതിലുള്ളത്.നാല്പത്തേഴ്‌ മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രോഗ്രാം ധ്യാനപൂർവ്വം കേൾക്കുവാനും മറ്റുള്ളവർക്ക് share ചെയ്യാനും മടിക്കല്ലേ…ഈ നോമ്പുകാലം നമുക്ക് അനുഗ്രഹപ്രദമായിരിക്കട്ടെ…
For the full programme: https://youtu.be/8ZsQqCRrSDs

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s