nelsonmcbs.com
The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 25 കൂടാരനിര്‍മാണത്തിന് കാണിക്ക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 എനിക്ക് ഒരു കാണിക്കസമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്‌സാ തരുന്നവരില്‍നിന്നെല്ല…