വിശ്വം

വിശ്വം വിതാനിച്ച ശക്തിയും വിശ്വത്തെ തേജോമയമാക്കുന്ന സ്നേഹവും ദിവ്യകാരുണ്യമാണ്.
………………………………………….
മോൺ. ഫാങ്ക്ലിൻ ഹർഡ്.

തിരുസ്സഭയെ എന്നും പരിപാലിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“Each day is unique. There are cloudy days and sunny; wet days and dry; windy days and calm. The seasons roll by as day turns into night and night into day. This variety makes beauty. It’s the same way with your life. There are ups and downs; no two days, no two hours, are ever exactly alike.”
~ Saint Francis de Sales
🌹❤️🔥
Good Morning… Have a blessed Sunday…

Leave a comment