സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കാണുക…

ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് ത്യാഗത്തിന്‍റെ അനുഭൂതി നിറഞ്ഞ അപൂർവ്വ ഭാവങ്ങളോടെ ഒരു ഈസ്റ്റർ ദിനം കൂടി വരവായി. മാനവർക്ക് പ്രകാശമായി സ്വയം ഇല്ലാതായ ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ്മപുതുക്കൽ- ഗുഡ് ഫ്രൈഡേ വിശുദ്ധിയുടെ മന്ത്ര ങ്ങളാൽ മുഖരിതമായ പരിശുദ്ധ ദിനങ്ങളിൽ പ്രാർത്ഥനാനിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ ഷൂട്ട്‌ ഒരുക്കിയത്. ഫോട്ടോ ഷൂട്ടിന്‍റെ ദൃശ്യഭംഗി […]

സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കാണുക…

Leave a comment