🔥 🔥 🔥 🔥 🔥 🔥 🔥 19 Apr 2022 Easter Tuesday Liturgical Colour: White. പ്രവേശകപ്രഭണിതംcf. പ്രഭാ 15:3-4 അവന്‍ അവര്‍ക്ക് ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുത്തു;അതവരില്‍ സുദൃഢമാകുകയും ചഞ്ചലമാകാതിരിക്കുകയും ചെയ്യും.അത് അവരെ എന്നേക്കും ഉയര്‍ത്തും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, സ്വര്‍ഗീയദാനത്താല്‍അങ്ങേ ജനത്തെ പരിപോഷിപ്പിക്കാന്‍അങ്ങു ഞങ്ങള്‍ക്ക് പെസഹാ ഔഷധം നല്കിയല്ലോ.അങ്ങനെ, അവര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രാപിച്ച്ഇപ്പോള്‍ ഭൂമിയില്‍ അനുഭവിക്കുന്ന സന്തോഷംസ്വര്‍ഗത്തിലും അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Easter Tuesday
Day: April 18, 2022
The Novena to The Divine Mercy – Day 2
In preparation for Divine Mercy Sunday, the first Sunday after Easter, please take a few minutes today to pray the Chaplet of Divine Mercy – Novena, Day 2. Second Day of the Novena “Today bring to Me the souls of priests and religious, and immerse them in My unfathomable mercy.” -as dictated by Our Lord to … Continue reading The Novena to The Divine Mercy – Day 2
In the Light of Divine Mercy
I will search for the lost and bring back the strays. I will bind up the injured and strengthen the weak, but the sleek and the strong I will destroy. I will shepherd the flock with justice. Ezekiel 34:16 I write in my journal as if the Lord were speaking to me. If the church says what I … Continue reading In the Light of Divine Mercy
2022 Online Lenten Retreat: Experiencing Divine Mercy With the Saints of Carmel
Lent is approaching and the Discalced Carmelite friars have especially prepared a free online Lenten retreat for you. The theme is Experiencing Divine Mercy With the Saints of Carmel.2022 Online Lenten Retreat: Experiencing Divine Mercy With the Saints of Carmel
Christ the Eternal Priest
Christ the Eternal Priest Christ the Eternal Priest
പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!
https://sundayshalom.com/archives/67578 പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!
ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?
https://sundayshalom.com/archives/67575 ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?
Easter Monday Readings
🔥 🔥 🔥 🔥 🔥 🔥 🔥 18 Apr 2022 Easter Monday Liturgical Colour: White. പ്രവേശകപ്രഭണിതം പുറ 13:5,9 തേനും പാലുമൊഴുകുന്ന ദേശത്തേക്ക്കര്‍ത്താവ് നിങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നു;അങ്ങനെ, കര്‍ത്താവിന്റെ നിയമംഎപ്പോഴും നിങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കട്ടെ, അല്ലേലൂയാ. Or: അരുള്‍ചെയ്തപോലെ, കര്‍ത്താവ് മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു.നമുക്കെല്ലാവര്‍ക്കും ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യാം.എന്തെന്നാല്‍, അവിടന്നു തന്നെ എന്നേക്കും വാഴുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, നവസന്തതികളാല്‍അങ്ങേ സഭയെ അങ്ങ് നിരന്തരം വര്‍ധമാനമാക്കുന്നുവല്ലോ.വിശ്വാസത്താല്‍ ഇവര്‍ സ്വീകരിച്ച കൂദാശ,ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍അങ്ങേ … Continue reading Easter Monday Readings
Divine Mercy Novena Malayalam Day 4
🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകാരുണ്യ നൊവേന - നാലാം ദിവസം🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ധ്യാനം 🔴⚪🔴അവിശ്വാസികളേയും ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന് എന്‍റെ സമീപം കൊണ്ടുവരിക. … Continue reading Divine Mercy Novena Malayalam Day 4
മഹത്വരം
ദിവ്യകാരുണ്യത്തേക്കാൾ മഹത്തായത് ഒന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ അതു ദൈവം നമുക്ക് തരുമായിരുന്നില്ലേ?…………………………………………..വി. ജോൺ മരിയ വിയാനി ദിവ്യകാരുണ്യ ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു ,അങ്ങേയക്ക് ഞങ്ങൾ നന്ദി പറയുന്നു. "Our true worth does not consist in what human beings think of us. What we really are consists in what God knows us to be."~ Saint John Berchmans 🌹🔥❤️ Good Morning… Have a graceful … Continue reading മഹത്വരം