ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ സ്ഥാനാരോഹണം
തലശ്ശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ആയി സ്ഥാനമേൽക്കുന്ന അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾ (2022 ഏപ്രിൽ 20) തലശ്ശേരി അതിരൂപതയുടെ മാധ്യമവിഭാഗം tellme Creations തത്സമയം സംപ്രേഷണം ചെയ്യുന്നു.
Advertisements