നിൻ്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം ദിവ്യകാരുണ്യ സ്വീകരണമാണ്. നിൻ്റെ ആത്മാവിൻ്റെ അതിഥിയക്ക് നിൻ്റെ സങ്കടങ്ങൾ അറിയാം. അവനുവേണ്ടിമാത്രം ശ്യൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.
…………………………………………..
വി. കൊച്ചുത്രേസ്യ
ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“The saint endeavors to recover a gift which he has lost; the sinner tries to obtain something which was never his. In brief, he repeats the Fall.”
Arthur Machen🌹🔥❤️
Good Morning…. Have a Mercyful day…
ദൈവകരുണയുടെ തിരുനാൾ അനുഗ്രഹങ്ങൾ
❤️Jesus l Trust in You❤️
Categories: God's Presence