ഏറ്റവും നന്നായി സമയം വിനിയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഒരോ ദിവസവും അരമണിക്കുറെങ്കിലും വിശുദ്ധ കുർബാനയക്കുവേണ്ടി ചെലവഴിക്കുക എന്നതാണ്.
…………………………………………..
വി. ഫെഡറിക്ക് ഒസാനം
അനുനിമിഷം ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
If I do not become a Saint I am doing nothing.
St. Dominic Savio🔥🌹🌾
Good Morning… Have a graceful day…
Categories: God's Presence