എനിക്ക് മനസ്സുണ്ട്

കഷ്ടപ്പെട്ട് ബസിൽ കേറി. ഉള്ളിൽ നോക്കിയപ്പോൾ ശോകം.ഒരു സീറ്റ് പോലും ഒഴിവില്ല. അങ്ങനെ കൊറേ നേരം പോസ്റ്റായി അവ്ടെ നിന്നു. ഔ, ഒരാൾ എണീക്ക്ണ്ട്. ന്നാലും കാര്യല്ല്യ. അയാൾടെ അടുത്ത് നിൽക്കുന്ന ആള് എന്നെക്കാൾ മുൻപ് ബസിൽ കേറീതാ. പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. നിന്നിരുന്ന ആൾ എന്നോട് അവ്ടെ ഇരുന്നോളാൻ പറഞ്ഞ് കൈകാട്ടി വിളിച്ചു.താങ്ക്സ് പറഞ്ഞ് കിട്ടിയ താപ്പിന് ഞാൻ ചാടിക്കേറി ഇരുന്നു. ന്നാലും ഇയാളെന്തേ ഇരിക്കാഞ്ഞേ? ചെലപ്പോ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായിരിക്കും. ഞാനെന്റെ ഫോണെടുത്ത് സ്ക്രോൾ … Continue reading എനിക്ക് മനസ്സുണ്ട്

Advertisement

ബൈബിൾ വായിക്കുമ്പോൾ എളുപ്പം മനസ്സിലാകാൻ ഇത് കേൾക്കുക! Fr. Daniel Poovannathil

https://youtu.be/WJ8Cr0P3dB0 Watch "ബൈബിൾ വായിക്കുമ്പോൾ എളുപ്പം മനസ്സിലാകാൻ ഇത് കേൾക്കുക! Fr. Daniel Poovannathil" on YouTube

ദിവ്യകാരുണ്യം

ഉദയവും അസ്തമയവും ഇല്ലാത്ത സൂര്യനാണ് ദിവ്യകാരുണ്യം. അവൻ നിരന്തരം സാന്നിധ്യമരുളുന്നവനാണ്.……………………………………….വി. അഗസ്തീനോസ്ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Miracles are not contrary to nature, but only contrary to what we know about nature."Saint Augustine🌹🌾🔥 Good Morning… Have a blessed Sunday…

Beautiful Mother’s Day Prayer to Share with Mom on Sunday — The Christian Tech-Nerd

For all of us Christians that are lucky enough to still have our mom’s in our lives, let’s do our absolute best to make they have the BEST mother’s day possible this Sunday! My grandmother recently passed away, so this will be the first year my mom won’t have a mother to call up or […]Beautiful … Continue reading Beautiful Mother’s Day Prayer to Share with Mom on Sunday — The Christian Tech-Nerd

May 8 ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

⚜️⚜️⚜️⚜️ May 0️⃣8️⃣⚜️⚜️⚜️⚜️ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ … Continue reading May 8 ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: എട്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: എട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു"(ലൂക്ക 2:50-51). പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി അഭ്യസിച്ചിരുന്നു. തന്നിമിത്തം പിന്നീടുള്ള … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: എട്ടാം തീയതി

Rev. Fr Zacharias Ezhiyathu (1901-1980)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Zacharias Ezhiyathu (1901-1980) ആറ്റരികം പ്രദേശങ്ങളിൽ സത്യവിശ്വാസത്തിന് തുടക്കം കുറിച്ച, ചന്ദനപ്പള്ളി പള്ളിയുടെ പ്രഥമ വികാരിയായ എഴിയത്ത് സഖറിയാസ് അച്ചൻ… പുനരൈക്യ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത സാർവ്വത്രിക സഭയുടെ കൂട്ടായ്മയിലേക്ക് പുന:പ്രവേശിച്ചപ്പോൾ, മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം പ്രഗത്ഭരായ വൈദിക ശ്രേഷ്ഠർ പിതാവിനെ പിന്തുടർന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരികയുണ്ടായി. ലോകരക്ഷകനായ യേശുതമ്പുരാൻ വിശുദ്ധ പത്രോസ് … Continue reading Rev. Fr Zacharias Ezhiyathu (1901-1980)