ദൈവികസത്ത

ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവികസത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത് ?
…………………………………………..
സിയനായിലെ വി. കാതറിൻ

സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

Jesus points out to me the only way which leads to Love’s furnace – that way is self-surrender – it is the confidence of the little child who sleeps without fear in its father’s arms.🔥🌾🌹
—St Therese of the Child Jesus and Holy Face.

Good Morning… Have a graceful day…

Leave a comment