Monday of the 6th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺*ദിവ്യബലി വായനകൾ - ലത്തീൻക്രമം*_____________________________________🔵 *തിങ്കൾ, 23/5/2022*Monday of the 6th week of Eastertide Liturgical Colour: White.*പ്രവേശകപ്രഭണിതം*റോമാ 6:9മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തുഇനിയൊരിക്കലും മരിക്കുകയില്ല, എന്നു നമുക്കറിയാം.മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ.*സമിതിപ്രാര്‍ത്ഥന*കാരുണ്യവാനായ ദൈവമേ,പെസഹാചരണത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്എല്ലാക്കാലത്തും ഫലപ്രദമായി അനുഭവിക്കാന്‍ഞങ്ങള്‍ക്ക് വരമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.*ഒന്നാം വായന*അപ്പോ. പ്രവ. 16:11-15പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.ത്രോവാസില്‍ നിന്നു … Continue reading Monday of the 6th week of Eastertide 

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ!

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ!"വരയൻ" എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക പ്രസക്തമായ, നന്മയുള്ള ഒരു സന്ദേശം, വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് നിസാരമായ ഒരു കാര്യമല്ല! പൗരോഹിത്യത്തിന്റെ മേന്മയറിയാതെ, പുരോഹിതരെ അവഹേളിക്കുന്നവർക്ക്, ഒരു ശക്തമായ താക്കീതും, അവരുടെ മനോഭാവങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്നുമുള്ള ചിന്തിപ്പിക്കുന്ന സന്ദേശവും ഈ … Continue reading വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ!

നിത്യരക്ഷ

വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണത്തിൽ നിത്യരക്ഷ സുസ്ഥിരമാക്കാനുള്ള ഫലപ്രദമായ മാർഗമാണ് ദിവ്യബലി.…………………………………………..മോൺ.സി. ജെ. വർക്കി മനുഷ്യമക്കളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " You are my Mother, the Mother of Mercy, and the Consolation of the Souls in Purgatory. "Saint Bridget to our Lady 🌹🌾🔥 Good morning… Have a graceful day….

May 23 കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ

⚜️⚜️⚜️⚜️ May 2️⃣3️⃣⚜️⚜️⚜️⚜️ കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും … Continue reading May 23 കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു"(ലൂക്കാ 1:46-47). പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ആദ്ധ്യാത്മികമായ ഒരു നവജനനം ആവശ്യമാണല്ലോ. "സത്യം … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി