സഭയുടെ ആരാധനക്രമജീവിതം ദിവ്യകാരുണ്യത്തിൽ നിന്നും തുടങ്ങുന്നതും തുടരേണ്ടതുമാണ്. ഉത്ഥിതനായ ക്രിസ്തുവിനോട് പറയുന്ന എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന വിശ്വാസാർപ്പണമാണത്.
…………………………………………..
ദേശീയ വേദോപദേശ സമിതി, 35
തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നല്കി കൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
Let us trust our great Savior, who gives us the intention to live and die in our enjoyment of him will give us the grace to live that way.”
St.Padre Pio🌹🌾🔥
Good Morning…. Have a Joyful day…..