എല്ലാ സത്പ്രവർത്തികളും ഒരുമിച്ചു ചേർത്താലും ഒരു ദിവ്യബലി അർപ്പണത്തിന് തുല്യമാവുകയില്ല. കാരണം, അതെല്ലാം മാനുഷിക പ്രവർത്തികളാണ് അതേ സമയം ദിവ്യബലി ദൈവത്തിൻ്റെ പ്രവർത്തിയുമാണ്.
…………………………………………..
വി. ജോൺ മരിയ വിയാനി
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
“In sorrow and suffering, go straight to God with confidence, and you will be strengthened, enlightened and instructed.”
St.John of the Cross❤️🌾🔥
Good Morning… Have a Joyful day…