അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY

അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY

Advertisements

ദൈവ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ട എല്ലാ വൈദീകർക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു

Producer : Dr. Rony Paul
Lyrics : Sherin Joby
Music : Bibin Mathew
Orchestration : Anish Geoge
Solo Violins : Sabu Joseph
Vox : Kester
Recordist : Joy Joseph
Tijo George
Chorus
: Benny, Bijosh, Bibin, Mini,
Catherine, Serah, Seraphin,
Isabella George
Studios : Amala Communications
Down Town Studios
Editor
: Georgy Thomas Geo
================= Lyrics =================

നാഥാ നിൻ്റെ വിളി കേട്ടിറങ്ങി ഞാൻ
സമർപ്പിത വഴിയേ സമസ്തവും വെടിഞ്ഞെ ,
ഇടയനാകുവാൻ, ഇടതന്നവനേ
മുൾമുടി ചൂടിയ നല്ലിടയാ.
നിൻ തൃക്കൈകളിൽ ചേർത്തെന്നെ നയിച്ചു നീ
ഈ ബലിവേദിയിൽ ബലിയാകുവാൻ.

നിത്യപുരോഹിതാ.. ഈ കാസയിൽ, പീലാസയിൽ
നിൻ തിരുരക്തവും തിരു ഗാത്രവും
വാഴ്ത്തുവാനെന്നെ നീ യോഗ്യനാക്കി.

മോദമോടെന്നുമീ അൾത്താരയിൽ
നന്ദിയേകുന്നു ഞാൻ യേശു നാഥാ .
അവിരതമെന്നും ഞാൻ ആഗ്രഹിക്കുന്നു
അനുഗ്രഹദായകാ നിന്നെ വാഴ്ത്താൻ.
ബലിയേകുവാൻ, ബലിയാകുവാൻ, ക്രൂശിതാ –
നിന്നിലേയ്ക്കണയുന്നു ഞാൻ… എന്നാത്മനേ അണയുന്നു ഞാൻ .

മുൾപ്പടർപ്പിൽ ഞെരിഞ്ഞമർന്നാലും
കൽപ്പാതയിൽ വീണു മുറിവേറ്റാലും….
നാഥനേകുന്നൊരാ കൈത്താങ്ങ് മാത്രം
മതിയെനിക്കെന്നുമീ യാത്രയിതിൽ .
ഉയിരേകിയെൻ
ഉയിരായവൻ അപ്പമായ് തീർന്നവൻ കൂടെയുണ്ട് ഈ ജീവിതം നിൻ ദാനമല്ലോ

For Help & Enquiry : heavenlyaudio123@gmail.com

kesterhits #priest #ordination #BibinMathew #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs

ChristianSong #MalayalamChristianSong #ChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #LibinScaria #NewMalayalamChristianDevotionaSong #ChristianDevotionalSongs

Advertisements

One thought on “അർപ്പിതൻ | ARPITHAN | PRIESTLY SONG | KESTER | SHERIN JOBY | BIBIN MATHEW | HEAVENLY VOICE ERUMELY

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s