nelsonmcbs.com
The Book of Deuteronomy, Chapter 34 | നിയമാവർത്തനം, അദ്ധ്യായം 34 | Malayalam Bible | POC Translation
നിയമാവർത്തന പുസ്തകം, അദ്ധ്യായം 34 മോശയുടെ മരണം 1 അനന്തരം, മോശ മൊവാബുസമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ് ഗായുടെ മുകളില്‍ കയറി. കര്‍ത്താവ് അവന് എല്ലാ പ്രദേശങ്ങ…