ദിവ്യകാരുണ്യം നമ്മെ അനുദിന പാപങ്ങളിൽനിന്ന് മോചിപ്പിക്കുകയും മാരകപാപങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
…………………………………………..
തെന്ത്രോസ് സുനഹദോസ്
ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“We cannot do everything, and there is a sense of liberation in realizing that. This enables us to do something, and to do it very well. It may be incomplete, but it is a beginning, a step along the way, an opportunity for the Lord’s grace to enter and do the rest.”
- St. Oscar Romero🌹🔥❤️
Good Morning… Have a Joyful day….