നമ്മുടെ ദിവ്യകാരുണ്യനാഥനായ യേശു എത്ര ദയയുള്ളവനാണ്. രാവും പകലും ഏത് മണിക്കൂറിലും അവൻ നമ്മെ സ്വാഗതം ചെയ്യുന്നു. അവൻ്റെ സ്നേഹം ഒരിക്കലും വിശ്രമം അറിയുന്നില്ല. അവൻ എപ്പോഴും നമ്മോട് എറ്റവും സൗമ്യനാണ്. നാം അവനെ സന്ദർശിക്കുമ്പോൾ അവൻ നമ്മുടെ പാപങ്ങൾ മറക്കുകയും അവൻ്റെ സന്തോഷം, ആർദ്രത, സ്നേഹം എന്നിവയെക്കുറിച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്നു.
…………………………………………..
വി.പീറ്റർ ജൂലിയൻ
സ്നേഹത്താൽ ഞങ്ങളെ ഒന്നിച്ചു നിർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
From Mary, We learn to trust even when all hope is gone.
St. John Paul II 🌹🔥❤️
Good Morning… Have a Joyful day…