മറിയം ദിവ്യകാരുണ്യത്താൽ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിൻ്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
…………………………………………..
വി.പീറ്റർ ജൂലിയൻ എയ്മാർഡ്.
വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“You propose to give up everything to God; be sure, then, to include yourself among the things to be given up.”
~ Saint Benedict 🌹🔥🌹
Good Morning… Have a fruitful day…