നീ കർത്താവിൻ്റെ രക്തം രുചിച്ചു. എന്നിട്ടും നിൻ്റെ സഹോദരനെ തിരിച്ചറിയുന്നില്ല …. ഈ ഭക്ഷണത്തിൽ പങ്കെടുക്കാൻ അർഹതയുള്ള ഒരാൾക്ക് നിൻ്റെ ഭക്ഷണം പങ്കുവെയ്ക്കാൻ അർഹതയില്ലന്നു നീ വിചാരിക്കുമ്പോൾ ഈ ഭക്ഷണമേശയെ അപമാനിക്കുകയാണ്. ദൈവം നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ഈ മേശയക്ക് നിന്നെ അർഹനാക്കി. പക്ഷേ നീ കൂടുതൽ കാരുണ്യമുള്ളവനായിത്തീർന്നില്ല.
…………………………………………..
വി. ജോൺ ക്രിസോസ്തേം
തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നൽകികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
” Our Mother Mary is full of Beauty because she is full of grace. “
Pope Francis🌹🔥❤️
Good Morning…. Have a graceful day…