Kaithakalam Ordinary Days Holy Qurbana Text | Holy Mass Text SyroMalabar Rite കൈത്താക്കാലം സാധാരണ ദിവസത്തെ കുർബാന

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും. സമൂഹം: ആമ്മേൻ. കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ … Continue reading Kaithakalam Ordinary Days Holy Qurbana Text | Holy Mass Text SyroMalabar Rite കൈത്താക്കാലം സാധാരണ ദിവസത്തെ കുർബാന