Major Feasts in August ആഗസ്റ്റ് മാസത്തിലെ പ്രധാന തിരുനാളുകൾ

ആഗസ്റ്റ് മാസം പ്രധാന ദിവസങ്ങൾ

1 – വേദപാരംഗതനായ വിശുദ്ധ അൽഫോൻസ് ലീഗോരിയുടെ തിരുനാൾ (മാതാവിന്റെ പതിനഞ്ച് നോമ്പ് ആരംഭം)
4 – വിശുദ്ധ ജോൺ മരിയ വിയാനി (ഓർമ്മ തിരുനാൾ )
5 – പരിശുദ്ധ മഞ്ഞു മാതാവിന്റെ തിരുനാൾ
6 – നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ
8- വിശുദ്ധ ഡൊമിനിക് (ഓർമ്മ തിരുനാൾ)
9 – വിശുദ്ധ ഈഡിത്ത് സ്റ്റൈൻ (ഓർമ്മ തിരുനാൾ)
10 – വിശുദ്ധ ലോറൻസ് (ഓർമ്മ തിരുനാൾ)
11 – അസീസിയിലെ വിശുദ്ധ ക്ലാര (ഓർമ്മ തിരുനാൾ)
13 – വിശുദ്ധ ജോൺ ബർക്കുമൻസ് (ഓർമ്മ തിരുനാൾ)
14 – വിശുദ്ധ മാക്സിമില്യൻ കോൾബെ (ഓർമ്മ തിരുനാൾ)
15 – മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ (കടമുള്ള തിരുനാൾ ദിനം) / ഇന്ത്യൻ സ്വാതന്ത്രദിനം
16 – വിശുദ്ധ റോക്കി (ഓർമ്മ തിരുനാൾ)
18 – വിശുദ്ധ ഹെലേന രാജ്ഞി (ഓർമ്മ തിരുനാൾ)
20 – വേദപാരംഗതനായ വിശുദ്ധ ബർണാഡിന്റെ തിരുനാൾ
21 – വിശുദ്ധ പത്താം പീയൂസ് പാപ്പാ (ഓർമ്മ തിരുനാൾ)
22 – മാതാവിന്റെ കിരീടധാരണ തിരുനാൾ
23 – ലീമായിലെ വിശുദ്ധ റോസാ (ഓർമ്മ തിരുനാൾ)
24 – വിശുദ്ധ ബർത്തലോമിയോ ശ്ലീഹയുടെ തിരുനാൾ
27 – വിശുദ്ധ മോനിക്ക (ഓർമ്മ തിരുനാൾ)
28 – വേദപാരംഗതനായ വിശുദ്ധ അഗസ്തീനോസിന്റെ തിരുനാൾ
29 – വിശുദ്ധ സ്നാപക യോഹന്നാന്റെ രക്തസാക്ഷിത്വ തിരുനാൾ / വിശുദ്ധ എവുപ്രാസ്യമ്മ (ഓർമ്മ തിരുനാൾ)

Advertisements
Advertisements

Leave a comment