nelsonmcbs.com
എല്ലാമെല്ലാം
നീ ദിവ്യകാരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളും നീയാണ്.ഞങ്ങളുടെ എല്ലാമെല്ലാം.…………………………………………..വി.പീറ്റർ ജൂലിയൻ…