nelsonmcbs.com
ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ
ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു. മെയ്‌ 25 പന്തക്കുസ്ത ഞായറിൽ , ഇസബെല്ല ഡി ഫ്…