സെപ്റ്റംബർ മാസത്തിലെ പ്രധാന മരിയൻ തിരുനാളുകൾ

ആഗോള കത്തോലിക്കാ സഭയിലെ സെപ്റ്റംബർ മാസത്തിലെ പ്രധാന മരിയൻ തിരുനാളുകൾ

സെപ്റ്റംബർ 8 – പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ / ആരോഗ്യമാതാവിന്റെ തിരുനാൾ / വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ

സെപ്റ്റംബർ 12 – മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ

സെപ്റ്റംബർ 15 – പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാൾ (പിയെത്ത)

സെപ്റ്റംബർ 19 ലാസലെറ്റ് മാതാവിന്റെ തിരുനാൾ

സെപ്റ്റംബർ 24 – കാരുണ്യ മാതാവിന്റെ തിരുനാൾ / പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ (ഇന്ത്യയുടെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രം)

സെപ്റ്റംബർ 25 – ഇടയകന്യകയായ പരിശുദ്ധ മാതാവിന്റെ തിരുനാൾ

സെപ്റ്റംബർ 28 – കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാൾ

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s