സെപ്റ്റംബർ 5 – വിശുദ്ധ മദർ തെരേസ | Saint Mother Teresa
“പാവങ്ങളുടെ അമ്മ” വിശുദ്ധ മദർ തെരേസയുടെ തിരുനാൾ. ഭാരതത്തിന്റെ ആ അഭിമാനപുത്രിയുടെ ഓർമ്മതിരുനാളിൽ ആ ജീവചരിത്രം കേൾക്കാം, അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
Please subscribe our channel for more catholic videos, devotional songs etc.