പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആശംസകൾ, Status Video

https://youtu.be/4phrnT5WYPo പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആശംസകൾ, Status Video

സെപ്റ്റംബർ 8 പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary

https://youtu.be/t9t74PUamTU സെപ്റ്റംബർ 8 - പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary ദൈവപുത്രന് മാതാവാകുവാൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

സെപ്റ്റംബർ 7 വിശുദ്ധ ക്ലൗഡ് | Saint Cloud

https://youtu.be/Jw_6PleF61E സെപ്റ്റംബർ 7 - വിശുദ്ധ ക്ലൗഡ് | Saint Cloud ഫ്രഞ്ച് രാജകുടുംബത്തിൽ നിന്നുള്ള പ്രഥമവിശുദ്ധനായ വിശുദ്ധ ക്ലൗഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

പാപപ്പൊറുതിയുടെ കുരിശ്

ഈ കുരിശ് അറിയപ്പെടുന്നത് പാപപ്പൊറുതിയുടെ കുരിശ് എന്നാണ്. സ്പെയിനിലെ കൊർഡോബയിൽ സെന്റ് ആൻ & സെന്റ് ജോസഫ് ആശ്രമത്തിലെ ഒരു പള്ളിയിലാണ് ഈ കുരിശുള്ളത്. ഇതിന്റെ പ്രത്യേകത, കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ വലതുകരം കുരിശിൽ നിന്ന് എടുത്ത് താഴേക്ക് നീട്ടിപ്പിടിച്ചിരിക്കുന്നു എന്നതാണ്. ഈ കുരിശ് ഇങ്ങനെയായതിന്റെ പിന്നിൽ ഒരു സംഭവമുണ്ടെന്നാണ് അവിടെയുള്ള നാട്ടുകാർ പറയുന്നത്, അതിങ്ങനെയാണ്. ഈ കുരിശിന്റെ അടിയിൽ ഇരുന്നായിരുന്നു അവിടത്തെ പ്രധാനപുരോഹിതൻ ആളുകളെ കുമ്പസാരിപ്പിക്കാറുള്ളത്. ഗൗരവമേറിയ കുറെ പാപങ്ങൾ ചെയ്തിട്ടുള്ള ഒരു മനുഷ്യൻ കുമ്പസാരിച്ചുകഴിഞ്ഞപ്പോൾ … Continue reading പാപപ്പൊറുതിയുടെ കുരിശ്

The Birthday of the Blessed Virgin Mary – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 08 Sep 2022 The Birthday of the Blessed Virgin Mary - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനംഅങ്ങേ ദാസര്‍ക്കു നല്കണമേ.പരിശുദ്ധ കന്യകമറിയത്തിന്റെ ജനനംരക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്ഈ കന്യകയുടെ ജനനത്തിരുനാള്‍,സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 5:1-4aഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും … Continue reading The Birthday of the Blessed Virgin Mary – Feast 

September 7 വിശുദ്ധ ക്ലൌഡ്

♦️♦️♦️ September 0️⃣7️⃣♦️♦️♦️വിശുദ്ധ ക്ലൌഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, അതിനായി വിശുദ്ധ … Continue reading September 7 വിശുദ്ധ ക്ലൌഡ്

Blessed Virgin Mary September 7

Blessed Virgin Mary September 7 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ ഏഴാം ദിനം സെപ്‌തംബർ 7 (Image HD) Blessed Virgin Mary

Neelanilavupol | Marian Song | Saleena Abraham | Fr. Jerin MCBS | Wilson Piravom | Ninoy Varghese | Fr. Lalu

https://youtu.be/whyDuPNha04 Neelanilavupol | Marian Song | Saleena Abraham | Fr. Jerin MCBS | Wilson Piravom | Ninoy Varghese | Fr. Lalu Lyrics:നീല നിലാവുപോൽ പുഞ്ചിരി തൂകുംകനിവാർന്ന കണ്ണുള്ള മേരിമാതേനിൻ നീല മേലാപ്പിൻ കീഴിലായെന്നെനിതാ ന്തമായെന്നും കാത്തീടണേഅമ്മേ നിൻ ചാരെ ചേർക്കേണമേ(2) അമ്മേ മേരീ കർത്താവിൻ ദാസീഎൻ പ്രിയ ഈശോതൻ പ്രിയജനനീ (2) നീലക്കടലിന്റെ ആഴത്തെപ്പോ ലെകാണുന്നു നിന്നിൽ അമ്മ സ്നേഹം ആ… ആ… ആ… നീലക്കടലിന്റെ ആഴത്തെപ്പോലെ കാണുന്നു … Continue reading Neelanilavupol | Marian Song | Saleena Abraham | Fr. Jerin MCBS | Wilson Piravom | Ninoy Varghese | Fr. Lalu