കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താനുള്ളത്? നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു. തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം.കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം … Continue reading കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

Advertisement

വിശുദ്ധ ജോൺ ക്രിസോസ്റ്റം

ആജീവനാന്തം നമ്മുടെ ആത്മാവിന്റെ പോഷണത്തിനും ദൈവത്തോടുള്ള അനുരഞ്ജനത്തിനും സഹായിക്കുന്ന നമ്മുടെ പുരോഹിതർ ഇന്ന് ചില ഗ്രൂപ്പുകൾക്ക് 'വെള്ളനൈറ്റിക്കാർ' മാത്രമാണ്. അവരുടെ കാണപ്പെട്ട ദൈവങ്ങൾ ഇന്ന് ചില അൽമായരാണ്. അവരുടെ പറച്ചിലുകൾ വേദവാക്യങ്ങളാണ്. കർത്താവിന് പോലും അത് കഴിഞ്ഞേ സ്ഥാനമുള്ളു എന്ന് തോന്നുന്നു. കത്തോലിക്കാസഭയിൽ ഇന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ തിരുന്നാളാണ്. അദ്ദേഹം പുരോഹിതരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, "കർത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയുമ്പോൾ ഒന്നുമല്ലാതായിതീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം … Continue reading വിശുദ്ധ ജോൺ ക്രിസോസ്റ്റം

സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross

https://youtu.be/uqfQOQbSHjM സെപ്റ്റംബർ 14 - വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross കർത്താവിന്റെ കുരിശിന്റെ വീണ്ടെടുക്കലിന്റെയും പ്രതിഷ്ഠയുടെയും ഓർമ്മയാചരിക്കുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySinger: Fr. Sanoj Mundaplakkal Please subscribe our channel for more catholic … Continue reading സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross

സെപ്റ്റംബർ 12 മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary

https://youtu.be/x8yHM36v_o4 സെപ്റ്റംബർ 12 - മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/pP4_HKGg5EE Please subscribe our channel for more catholic videos, devotional … Continue reading സെപ്റ്റംബർ 12 മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary

Our Lady of Sorrows | Thursday of week 24 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 15 Sep 2022 Our Lady of Sorrows on Thursday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍,മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന്അങ്ങ് തിരുമനസ്സായല്ലോ.ഈ അമ്മയോടൊപ്പം,ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹതഅങ്ങേ സഭയ്ക്കു നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 … Continue reading Our Lady of Sorrows | Thursday of week 24 in Ordinary Time

Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആദ്യ വികാരി പത്രോസ് കിഴക്കേവീട്ടിൽ അച്ചൻ Rev. Fr C. P. Pathrose Kizhakkeveettil (1877-1964) 1877 ഡിസംബർ 2ന് കിഴക്കേവീട്ടിൽ ഫിലിപ്പോസ് മുതലാളിയുടെയും മറിയാമ്മയുടെയും മകനായി പത്രോസ് ജനിച്ചു. കിഴക്കേവീട്ടിൽ കുടുംബത്തിന്റെ തായ് വേരുകൾ പ്രസിദ്ധമായ തേരകത്തു തറവാട്ടിലാണ്. പെരുമാളച്ചൻ എന്ന വിളിപ്പേരിലറിഞ്ഞിരുന്ന സി. പി. പത്രോസിന്, സി. പി. ചെറിയാൻ (പുഷ്പപുരത്ത് ചെറിയാൻ വക്കീൽ) … Continue reading Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

Cherupushpam HD

St. Therese of Lisieux | വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ചിത്രങ്ങൾ (Feast Image Series of Little Flower) >>> Download Original HD Image

St. Therese of Lisieux HD

St. Therese of Lisieux HD | വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ചിത്രങ്ങൾ (Feast Image Series of Little Flower) >>> Download Original HD Image

Kochuthresia HD

Kochuthresia HD | വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ചിത്രങ്ങൾ (Feast Image Series of Little Flower) >>> Download Original HD in JPG

Our Lady of Dolours PNG

Our Lady of Dolours PNG വ്യാകുല മാതാവ് PNG (September 15) പരിശുദ്ധ കന്യകയുടെ വ്യാകുലങ്ങൾ ഭക്തിനിർഭരം ആഘോഷിക്കുന്ന നമ്മെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ…പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ ആശംസകൾ September 15 >>> Download Original PNG

St. Little Flower HD

St. Little Flower HD | വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ചിത്രങ്ങൾ (Feast Image Series of Little Flower) St. Little Flower >>> Download Original HD Image

സ്നേഹത്തിന്റെ തിരുനാൾ

✝️✝️✝️✝️✝️ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവവും ആണ്.- - - - - - - - - - -വി.ജമ്മാഗല്‍ഗാനി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Apart from the cross there is no other ladder by which we may get to heaven.”– Saint Rose of Lima🌹🔥❤️ Good Morning….Festal blessings of the Exaltation of the Holy Cross….✝️✝️✝️✝️✝️

Rev. Fr Mathew Kanippallil MCBS

ബഹു. കണിപ്പിള്ളി മാത്തുണ്ണിയച്ചൻ്റെ27-ാം ചരമവാർഷികം ഇല്ലായ്മകളിലൂടെ സഭയെ വളർത്തി ഏത് ഇല്ലായ്മകളിലും പുഞ്ചിരിക്കാൻപഠിപ്പിച്ച, ദിവ്യകാരുണ്യ മിഷനറി സഭയുടെ കനിഷ്ഠ പുത്രൻമാത്തുണ്ണിയച്ചൻ്റെ സ്വർഗ്ഗ യാത്രയ്ക്കു നാളെ ( 14-09-2022) 27 വർഷം തികയുന്നു. ജീവിത രേഖ ജനനം : 21- 03 - 1917ഇടവക : നീറന്താനംപൗരോഹിത്യ സ്വീകരണം :18- 03- 1947പ്രഥമ വ്രതവാഗ്ദാനം : 12-04- 1948 സ്വർഗ്ഗീയ പ്രവേശനം: 14-09- 1995 ദിവ്യകാരുണ്യ മിഷനറി സഭ നേരിട്ടിരുന്ന ബാല്യകാലരിഷ്ടത കൂട്ടാക്കാതെ സഭയുടെ ആദ്യ വൈദികനാകാൻ സന്നദ്ധത … Continue reading Rev. Fr Mathew Kanippallil MCBS

The Exaltation of the Holy Cross – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 14 Sep 2022 The Exaltation of the Holy Cross - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടിഅങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന്അങ്ങ് തിരുവുള്ളമായല്ലോ.ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ,സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലംകൈവരിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സംഖ്യ 21:4b-9ദംശനമേല്‍ക്കുന്നവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ … Continue reading The Exaltation of the Holy Cross – Feast 

September 14 വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

♦️♦️♦️ September 1️⃣4️⃣♦️♦️♦️വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ … Continue reading September 14 വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

Dolours Statue of Dolours Basilica Thrissur

Dolours Statue of Dolours Basilica Thrissur സെപ്റ്റംബർ 15 പരിശുദ്ധ വ്യാകുല മാതാവിന്റെ (പിയേത്ത) തിരുനാൾ ആശംസകൾ | Dolours Feast >>> Download Original Image

Pieta HD

Pieta HD | ഏവർക്കും തിരുനാൾ ആശംസകൾ | സെപ്റ്റംബർ 15 പരിശുദ്ധ വ്യാകുല മാതാവിന്റെ (പിയേത്ത) തിരുനാൾ ആശംസകൾ | Dolours Feast >>> Download Original Image

Our Lady of Dolours

Our Lady of Dolours സെപ്റ്റംബർ 15 പരിശുദ്ധ വ്യാകുല മാതാവിന്റെ (പിയേത്ത) തിരുനാൾ ആശംസകൾ | Dolours Feast >>> Download Original Image

Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS || Fr. Lalu MSFS || Suneesh Thomas

https://youtu.be/PCFGH27A5As Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS || Fr. Lalu MSFS || Suneesh Thomas ഒരു സ്ലീവായാൽ നമ്മെ രക്ഷിക്കുവാനായിദൈവസുതൻ ഈ മണ്ണിൽ വന്നുമർത്യന്റെ ജീവന് രക്ഷ നൽകാനായിപീഡകൾ ഒന്നൊന്നായി ഏറ്റെടുത്തുസ്നേഹം കാൽവരിയിൽ ത്യാഗമായി C : വിശുദ്ധമാകും കുരിശിനാലെ മുദ്രിതമാക്കണമേനാഥാ സുരക്ഷിതരാക്കണമേ ഒരു പുൽക്കൊടി തുമ്പിൻ വിലയില്ല മനുഷ്യനായിദൈവമനമിന്നും തേങ്ങിടുന്നുമർത്യാ എൻവിളി ശ്രവിക്കു എന്നുംസ്വർഗ്ഗത്തിന്ൻ വാതിൽ തുറന്നിടാനായ് കുരിശിനേക്കാളും വലുതായി നിൻ പാപംമകനെ … Continue reading Oru Sleevayal || Saleena Abraham || Wilson Piravom || Fr. Jerin MCBS || Fr. Lalu MSFS || Suneesh Thomas