കരുണയായ ദൈവമെ | Fr. Xavier Kunnumpuram mcbs
TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs
toneofchristmedia #ChristianSongs #christianmusic
Song | Karunayaaya Deivame..
Type | Christian Devotional Song
Genre | Song of Mercy
Lyrics | Music | Programming | Mastering |Visual Editing & Singing | Fr.Xavier Kunnumpuram mcbs
Produced and Published by TONE OF CHRIST MEDIA
Lyrics
കരുണയായ ദൈവമേ
ദിവ്യകാരുണ്യമേ…
യേശുവിൽ വെളിപ്പെട്ട കാരുണ്യമേ
എനിക്കായ് തുറന്ന കാരുണ്യമേ
എന്നെ വീണ്ടെടുക്കുന്നൊരു കാരുണ്യമേ
നിത്യ സ്നേഹത്തിൽ കാരുണ്യമേ
നിന്നെ മറന്നുപോയ നാളുകളിൽ
അകന്നു പോയൊരെന്നെ
കരുണയോടെ കണ്ടു നീ
എന്നെ മാറോടണച്ചുവല്ലോ
ആനുതാപിയാകും പാപിഞാൻ നിൻ
കരുണയിലാശ്രയിച്ചാൽ
ആരെനിക്കെതിരായ് നിന്നീടും
ഞാൻ സുരക്ഷിതനായിടും