https://youtu.be/0_fgkEUTK6Y സെപ്റ്റംബർ 19 - നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസ് | Saint Januarius of Naples മെത്രാനും രക്തസാക്ഷിയുമായിരുന്ന നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസിന്റെ തിരുനാൾ. അദ്ദേഹത്തിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം, മരണത്തിന് നിരവധി നൂറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും ഈ തിരുനാൾദിനത്തിൽ ഖരാവസ്ഥയിൽ നിന്നും അലിഞ്ഞ് ദ്രാവകാവസ്ഥയിലാകുന്ന ഒരു അത്ഭുതപ്രതിഭാസം സംഭവിക്കാറുണ്ട്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading സെപ്റ്റംബർ 19 നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസ് | Saint Januarius of Naples
Day: September 19, 2022
കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന | Fr. Starzon
https://youtu.be/jxqqOVZKPyM കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന | Fr. Starzon NovenaSt. MarysBlessed mother mary prayerDifrent pictures of mother maryKurukkazhikkunna matjavinte novenaകുരുക്കഴിക്കുന്ന മാതാവിന്റെ നൊവേനമാതാവിന്റെ നൊവേനഅത്ഭുത നൊവേനമാതാവ്മദർ, ഓഫ് ക്രൈസ്റ്റ്
Episode 43 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS
https://youtu.be/jqbPI51E8ig Episode 43 || ECCLESIA DE EUCHARISTIA || Rev. Dr. Inasu V Chittilappilly MCBS
Tuesday of week 25 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 20 Sep 2022 Saints Andrew Kim Taegon, Priest, and Paul Chong Hasang, and their Companions, Martyrs on Tuesday of week 25 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ലോകമാസകലംദത്തുപുത്രരെ വര്‍ധിപ്പിക്കാന്‍ അങ്ങ് തിരുമനസ്സാകുകയുംരക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രുവിന്റെയുംസഹചരന്മാരുടെയും രക്തംക്രിസ്ത്യാനികളുടെ ഏറ്റവും ഫലദായകമായ വിത്താകാന്‍ഇടയാക്കുകയും ചെയ്തുവല്ലോ.അവരുടെ സഹായത്താല്‍ ഞങ്ങള്‍ ശക്തരാകാനുംമാതൃകയാല്‍ സദാ അഭിവൃദ്ധിപ്പെടാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Tuesday of week 25 in Ordinary Time
അമര്‍ത്യസൗന്ദര്യം
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.- - - - - - - - - - - - - - - - -വി.തോമസ് അക്വിനാസ്.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Let us always meet each other with smile, for the smile is the beginning of love.St. Mother Teresa❤️🔥🌹 … Continue reading അമര്‍ത്യസൗന്ദര്യം
September 19 വിശുദ്ധ ജാനുയേരിയസ്
♦️♦️♦️ September 1️⃣9️⃣♦️♦️♦️വിശുദ്ധ ജാനുയേരിയസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല. എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. … Continue reading September 19 വിശുദ്ധ ജാനുയേരിയസ്