അപരന്റെ ആത്മരക്ഷ, നമ്മുടെ സമൃദ്ധി

https://youtu.be/b8zouR0GZQs അപരന്റെ ആത്മരക്ഷ, നമ്മുടെ സമൃദ്ധി Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of … Continue reading അപരന്റെ ആത്മരക്ഷ, നമ്മുടെ സമൃദ്ധി

Advertisement

Saint Wenceslaus / Wednesday of week 26 in Ordinary Time / Saints Laurence Ruiz and his Companions

🌹 🔥 🌹 🔥 🌹 🔥 🌹 28 Sep 2022 Saint Wenceslaus, Martyr or Wednesday of week 26 in Ordinary Time or Saints Laurence Ruiz and his Companions, Martyrs  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ഈ ലോകത്തെക്കാള്‍ സ്വര്‍ഗരാജ്യത്തെ വിലമതിക്കാന്‍രക്തസാക്ഷിയായ വിശുദ്ധ വെഞ്ചെസ്ലാവൂസിനെ അങ്ങ് പഠിപ്പിച്ചുവല്ലോ.ഈ വിശുദ്ധന്റെ പ്രാര്‍ഥനകളാല്‍, ഞങ്ങളെത്തന്നെ പരിത്യജിച്ച്,പൂര്‍ണഹൃദയത്തോടെ അങ്ങയോട് ചേര്‍ന്നുനില്ക്കുന്നതിനു പ്രാപ്തരാകാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Saint Wenceslaus / Wednesday of week 26 in Ordinary Time / Saints Laurence Ruiz and his Companions

വിശുദ്ധ വിൻസെന്റ് ഡി പോൾ

ഒരു നല്ല തുടക്കം താൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറപൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത്‌ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ് എവിടെപ്പോയാലും അവൻ എടുത്തുകൊണ്ടുനടന്നു. കുറെ പൈസ ഉള്ള പോലെ എന്നും എടുത്ത് എണ്ണി തിരിച്ചുവെക്കും. ഒരു കിലോ ആട്ടിറച്ചിക്കുള്ള പൈസപോലുമില്ല പക്ഷേ വിൻസെന്റ് വിചാരിച്ചത് അതിന് കുറെയേറെ ആടുകളെ വാങ്ങാൻ കിട്ടും എന്നായിരുന്നു. അങ്ങനെയിരിക്കെ കീറിയ വസ്ത്രങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ ഒരു ദിവസം അവൻ കണ്ടു. … Continue reading വിശുദ്ധ വിൻസെന്റ് ഡി പോൾ

September 27 വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

♦️♦️♦️ September 2️⃣7️⃣♦️♦️♦️വിശുദ്ധ വിന്‍സെന്റ് ഡി പോള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി 'കാരുണ്യത്തിന്റെ മധ്യസ്ഥന്‍' എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്. ഫ്രാന്‍സിന്റെ തെക്ക്‌-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും ഇടക്കാണ് വിശുദ്ധന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹം ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1600-ല്‍ … Continue reading September 27 വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

ക്ഷേമകരം

വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.- - - - - - - - - - - - - - - - - -വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.🌹 പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Just as the sun shines on all the trees and flowers as if each were … Continue reading ക്ഷേമകരം