മറിയക്കുട്ടി (93) കേളകത്ത് (തുറക്കൽ) നിര്യാതയായി

ഏഴുമുട്ടം: കേളകത്ത് (തുറക്കൽ) പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 11-10 -2022 ചൊവ്വ രാവിലെ 10.30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ വച്ച് സമാപന കർമ്മങ്ങൾ നടക്കുന്നതും ആണ്.

പരേത കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ്.
മക്കൾ: റോസമ്മ, ആനി, ഡെയ്‌സി, സോഫി, ജോർജ് കേളകം (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോസഫ് എച്ച്. എസ്. എസ്., കരിമണ്ണൂർ) ഫാ. ജോൺസൻ എസ്.ജെ. (പാറ്റ്ന).
മരുമക്കൾ: ചാക്കോച്ചൻ, മുണ്ടക്കൽ (കരിമണ്ണൂർ),
ഗിൽറോയ്,തൂമുള്ളിൽ (ഞാറക്കാട്),
പരേതനായ ജോയ്കു ന്നേൽ (വെള്ളിയാമറ്റം),
ജോസ്, ചൊവ്വാറ്റുകുന്നേൽ (മൂന്നിലവ്),
ബെറ്റ്സി, കളപ്പുരയിൽ (മൂലമറ്റം).

Advertisements
Mariakkutty Kelakathu (93)
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s