വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ ശബ്ദം

വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ ശബ്ദം: അതും തന്റെ മരണത്തെക്കുറിച്ച്

വേദന നിറഞ്ഞ ഒരു പുഞ്ചിരിയോടെ “ഞാൻ ഉടൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്” (Sono destinato a morire) എന്ന സത്യം ലോകത്തോട് പങ്കുവയ്ക്കുന്ന കൊച്ചു വിശുദ്ധൻ കാർലോ അക്യുറ്റിസ്. രക്താർബുദം ബാധിച്ച് കഠിനവേദനയിൽ കഴിഞ്ഞിരുന്ന കാർലോ, ഈ പ്രഖ്യാപനത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം, 2006 ഒക്ടോബർ 12 – ന് ഇറ്റലിയിലെ മിലാനിൽ മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു…🙏🏽😰

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s