nelsonmcbs.com
The Book of Psalms, Chapter 46 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 ദൈവം നമ്മോടുകൂടെ 1 ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. 2 ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭ…