nelsonmcbs.com
The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല. 2 ദൈവം സ്വര്‍ഗത്തില്‍…