nelsonmcbs.com
The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍ 1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ! 2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ…