nelsonmcbs.com
The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 ആശ്വാസം ദൈവത്തില്‍മാത്രം 1 ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്. 2 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴ…