പുതുജീവൻ

ഉത്ഥിതനായ ക്രിസ്തു ലോക ചരിത്രത്തിൽ പുതുജീവൻ്റെ നാന്ദിയാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും ഈ പുതു ജീവനിൽ മുങ്ങിവരുകയാണ്.
…………………………………………..
ഓസ്കർ റൊമേരോ.

ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“I am as sure as I live that nothing is so near to me as God. God is nearer to me than I am to myself; my existence depends on the nearness and presence of God.”
~ Meister Eckhart🌹🔥❤️

Good Morning… Have a blessed day…

Leave a comment