nelsonmcbs.com
The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂട…