nelsonmcbs.com
The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 സായാഹ്‌ന പ്രാര്‍ഥന 1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! 2 എന്റെ പ്രാര്‍ഥന അങ്ങയ…