രക്ഷകനീശോ പിറന്ന ദിനം | സന്തോഷ്‌ ഞാറയ്ക്കൽ | Christmas Song

Advertisements

പുൽക്കൂട്ടിൽ ആഘോഷം
Song link : https://youtu.be/92Bq00-or3o

സ്റ്റേജ് ഷോകളിൽ സംഗീതത്തിന്റെ മാസ്മരിക പ്രകടനംകൊണ്ട് ശ്രോതാക്കളെ ഇളക്കിമറിക്കുന്ന സന്തോഷ്‌ ഞാറക്കലിന്റെ അതിഗംഭീര ആലാപനത്തിൽ ഒരു ക്രിസ്തുമസ് ആഘോഷ ഗാനം.
Song link : https://youtu.be/92Bq00-or3o

ജോയി ചേഞ്ചേരിയച്ചന്റെ രചനയിൽ സേവ്യർ കുന്നുംപുറം അച്ചൻ സംഗീതം നൽകി ലിയോ സണ്ണി ഓർക്കെസ്ട്രേഷൻ നിർവഹിച്ച ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനം.
Its KARAOKE WITHOUT CHORUS Link : https://youtu.be/wk4zY5iZRW4
Its KARAOKE WITH CHORUS Link : https://youtu.be/bUfu8WfErCU

Advertisements

രക്ഷകനീശോ പിറന്ന ദിനം | സന്തോഷ്‌ ഞാറയ്ക്കൽ

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

Its KARAOKE WITHOUT CHORUS Link : https://youtu.be/wk4zY5iZRW4
Its KARAOKE WITH CHORUS Link : https://youtu.be/bUfu8WfErCU

Song | Rakshakaneesho…
Genre | Christmas Song
Type | Christian Devotional
Lyric | Fr.Joy Chencheril mcbs
Music | Fr.Xavier Kunnumpuram mcbs
Singing | Santhosh Njarackal
Orchestration and Mastering | Leo Sunny Mutholapuram
Voice Recording | Paulson, BM TRACKS PAIKA
Dop & Cutz | Fr.Xavier Kunnumpuram
Produced and Published by TONE OF CHRIST MEDIA
Its KARAOKE WITHOUT CHORUS Link : https://youtu.be/wk4zY5iZRW4
Its KARAOKE WITH CHORUS Link : https://youtu.be/bUfu8WfErCU

Advertisements

Rakshakaneshu Piranna Dinam… Lyrics

രക്ഷകനേശു പിറന്ന ദിനം
ശാശ്വതസ്നേഹം വിടർന്ന ദിനം
മണ്ണിതിൽ ശാന്തി വിണ്ണിനാമോദം
മാലാഖമാർ പാടി ഗ്ലോറിയ!

അത്യുന്നതത്തിൽ മഹത്വം
മന്നിതിൽ മർത്യർക്ക് ശാന്തി!!

ദൈവം പിറന്നു നമുക്കുവേണ്ടി
സ്വർഗം തുറന്നു നമുക്കുവേണ്ടി
പങ്കിടാമീ സ്നേഹമെന്നുമെന്നും കൊണ്ടാടാമീമോ ദമെന്നുമെന്നും

അത്യുന്നതത്തിൽ മഹത്വം
മന്നിതിൽ മർത്യർക്ക് ശാന്തി!!

ദാനം മഹാദാനം പുൽക്കൂട്ടിൽ
സ്നേഹം മഹാ സ്നേഹം കണ്മുന്നിൽ
പാടിടാമീശനെ വാഴ്ത്തിടാം
ഉന്നത ദാനത്തെ വാഴ്ത്തിടാം

Advertisements

One thought on “രക്ഷകനീശോ പിറന്ന ദിനം | സന്തോഷ്‌ ഞാറയ്ക്കൽ | Christmas Song

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s