Unnikkontha | ഉണ്ണിക്കൊന്ത | Unni Kontha | ഉണ്ണി കൊന്ത

Unnikkontha | ഉണ്ണിക്കൊന്ത | Unni Kontha | ഉണ്ണി കൊന്ത Litany & Prayer to Child Jesus | ഉണ്ണീശോയോടുള്ള പ്രാർത്ഥനയും ലുത്തിനിയയും

ഉണ്ണീശോയോടുള്ള നൊവേന | Novena Prayers to Infant Jesus MALAYALAM | POWERFUL NOVENA TO INFANT JESUS

https://youtu.be/DYzpKSvvKI8 ഉണ്ണീശോയോടുള്ള നൊവേന | Novena Prayers to Infant Jesus MALAYALAM | POWERFUL NOVENA TO INFANT JESUS ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ … ഈ പ്രാർത്ഥന വീഡിയോയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്ന പ്രാർത്ഥന ഉണ്ണീശോയോടുള്ള നൊവേന | Novena Prayers to Infant Jesus -MALAYALAM| POWERFUL NOVENA TO INFANT JESUS ഈശോയിൽ സ്നേഹത്തോടെ… ജോൺ ജോഫിൻ & LITTLE GOODNESS FAMILY _______ OUR CONTACT DETAILS _______ MY WHATS … Continue reading ഉണ്ണീശോയോടുള്ള നൊവേന | Novena Prayers to Infant Jesus MALAYALAM | POWERFUL NOVENA TO INFANT JESUS

Advertisement

Saint Francis Xavier, Patron of India

🌹 🔥 🌹 🔥 🌹 🔥 🌹 03 Dec 2022 Saint Francis Xavier, Patron of India, Priest - Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെസുവിശേഷ പ്രഘോഷണത്താല്‍,ഞങ്ങളുടെ രാജ്യത്ത് അനേകം ജനങ്ങളെഅങ്ങേക്കുവേണ്ടി അങ്ങ് നേടിയല്ലോ.അതേ വിശ്വാസതീക്ഷ്ണതയാല്‍വിശ്വാസികളുടെ മാനസങ്ങള്‍ ഉജ്ജ്വലിക്കാനുംതിരുസഭ എല്ലായേടത്തും നിരവധി സന്തതികളാല്‍ആനന്ദിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 3:17-21ഞാന്‍ … Continue reading Saint Francis Xavier, Patron of India

December 2 വിശുദ്ധ ബിബിയാന

⚜️⚜️⚜️ December 0️⃣2️⃣⚜️⚜️⚜️വിശുദ്ധ ബിബിയാന⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ … Continue reading December 2 വിശുദ്ധ ബിബിയാന

St. Barbara, December 4

St. Barbara, December 4 December 04 - St. Barbara / വിശുദ്ധ ബാർബര - Patroness against Violent Storms, Thunder and other Natural Disasters St. Barbara >>> Download Original JPEG Image in HD

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം -ഞായർ 2 സംഖ്യ 22, 20-35 ഏശയ്യാ 43, 25-44, 5 കൊളോ 4, 2-6 ലൂക്കാ 1, 26 – 38 സന്ദേശം മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സദ്വാർത്ത ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിക്കുന്ന മംഗളവാർത്തയാണ്. ഈ സുവിശേഷഭാഗം വായിക്കുമ്പോൾ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ അമ്മയുടെ മംഗളവാർത്തയോടുള്ള മറുപടിയാണ്. ഗബ്രിയേൽ ദൂതന്റെ ‘നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു് ഒരു പുത്രനെ, ലോകരക്ഷകനായ ക്രിസ്തുവിനെ  പ്രസവിക്കും എന്ന വാർത്ത നമ്മിൽ വിസ്മയം … Continue reading SUNDAY SERMON LK 1, 26-38

Waiting: A Lesson for the Advent Season

“Wait for the Lord; be strong and take heart and wait for the Lord.” -Psalm 27:14 How much of my dog’s life is spent waiting for me? Waiting . . . To go on a walk To go outside to play For my return home For her dinner The other day we ran into one … Continue reading Waiting: A Lesson for the Advent Season

Lost and Found Treasures: Advent Reflections

Many years ago, when we exchanged names at work, Susie picked mine and I received one of the most precious gifts ever. Beautifully hand sketched and scripted inside each letter of Merry Christmas was the story of the Annunciation. Every year I would hang it across our kitchen window over the Holiday Season and every … Continue reading Lost and Found Treasures: Advent Reflections

Waiting on the Word: Advent Poetry

Waiting on the Word Having posted Christina Rosetti’s poem for Advent Sunday, I thought I would repost this link to my Advent anthology Waiting on the Word. This Anthology offers the reader a poem a day throughout Advent and on through Christmas and Epiphany. I also offer a little reflective essay to go with each poem, which … Continue reading Waiting on the Word: Advent Poetry

Advent Eve

Tomorrow will be the start of Advent in the Western Christian tradition. That means you can start taking the chocolates out of the Advent calendar, and you can begin putting up Christmas decorations. Some of us use a different tradition and start putting up decorations as soon as Hallowe’en is over, which explains why some … Continue reading Advent Eve

Celebrating the Hope of the Advent Season

Sunday morning marks the start of the 2022 Advent season. Born from the Latin word adventus , Advent refers to the coming or arrival of Jesus Christ, the long awaited Messiah. The Greek word for advent is parousia and means presence, arrival, or official visit. Once, God’s people, the Israelites, waited for the Messiah—God’s promised … Continue reading Celebrating the Hope of the Advent Season

Advent Calendar Activities 2022

For the last couple of years I’ve used a beautiful fabric advent calendar that my mum made to plan out a set of activities for the boys. Of course they never all go quite as planned, but we have a great time not eating chocolate. Previously I was more organised and bought them each a … Continue reading Advent Calendar Activities 2022

An Advent Song (For the First Sunday of Advent)

ADVENT STARRY NIGHT 5, Virginia Wieringa, Acrylic 2011 An Advent Song Clothed in the armor of Your lightWe walk by faith throughout the nightAs darkness fades, so all earthly fearWith the long-awaited dawn, when You appear. All the prophets spoke was trueAll that they prophesied of YouWe knew it then, we know it nowThat every … Continue reading An Advent Song (For the First Sunday of Advent)

അടുപ്പം

അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങൾ വർദ്ധിപ്പിക്കുന്നുമാണ് ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്നത്.………………………………………….. വി. ജോസ്ത്രവീനോ വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ, വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Your God is ever beside you — indeed, He is even within you.~ St Alphonsus Ligouri.🌹🔥❤️ Good Morning.. … Have a blessed day…

തിരുപ്പിറവിക്കായി ഒരുങ്ങാം: December 2

ഡിസംബർ 2 പ്രാർത്ഥന എൻ്റെ ഈശോയെ,ഞങ്ങൾക്ക് പല ആഗ്രഹങ്ങലും സ്വപനങ്ങളും ഉണ്ട്.പലപ്പോഴയും നീ പാലിക്കുന്ന മൗനം ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നുമുണ്ട്. പക്ഷെ ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് നിൻറെ മൗനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിൻറെ കാൽവരി യാത്ര പോലും ദൈവഹിതം നിറവേറ്റാൻ വേണ്ടിയാണല്ലോ.ഓ ഈശോയേ, ഞങ്ങളുടെ ജീവിതത്തിലെ സഹന നിമിഷത്തിൽ നീ കുട്ടായിരിക്കേണമേ. അനുദിന വചനംലൂക്ക 21: 7-9. ഈശോയുടെ നാമത്തെ പ്രീതിയുണ്ടാകുന്ന പ്രീതികൂലകളിലും തകരാതെ അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും. സുകൃതജപം എൻ്റെ ഈശോയേ, … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 2