തിരുപ്പിറവിക്കായി ഒരുങ്ങാം: December 4

ഡിസംബർ 4

പ്രാർത്ഥന

കർത്താവായ ദൈവമേ, അങ്ങയുടെ വിളി കേൾക്കാതെയുള്ള ഓട്ടത്തിൽ ഞങ്ങൾ തളർന്നു പോകുന്നു. ലോകം മുഴുവൻ നേടിയിട്ട് പോലും ഞങ്ങൾ എന്തൊക്കയോ നഷ്ട്ടപെടുത്തുന്നു. നിന്നെ ഒറ്റികൊടുത്താൽ കിട്ടുന്ന ആ വെള്ളി നാണയങ്ങൾ കൊണ്ട് എന്തൊക്കെയോ നേടാം എന്ന് വിചാരിച്ച യൂദാസിൻറെ ജീവിതം നമുക്ക് മാതൃകയാണല്ലോ. ഓ ഈശോയെ, നിൻറെ ദൈവിക വിളി കേൾക്കാൻ ഉള്ള വലിയ കൃപ ഞങ്ങൾക്ക് തരണമേ.

അനുദിന വചനം

മത്താ 5: 1-12 ശിഷ്യത്വത്തിൻറെ വില ജീവിതക്ലേശങ്ങളും വേദനകളുമാണ്. അതാണ് സ്വർഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയും.

സുകൃതജപം
എൻ്റെ ഈശോയെ, എന്നെ നിൻറെ വഴിയിലൂടെ നടത്തണമേ.

നിയോഗം

പുരോഹിതർ

സൽപ്രവർത്തി
ഇടവക വൈദികർക്കു വേണ്ടി 1 കൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s