മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി | Madhu Balakrishnan

മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി | Madhu Balakrishnan

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

Its KARAOKE With Chorus : https://youtu.be/k9o1Fc8bu9M Without Chorus : https://youtu.be/d5QDYEXkLrk

Song | Mukil manju Nilavilal
Genre | Christmas Song
Type | Christian Devotional
Lyric | James Kunnumpuram
Music | Fr.Wilson Mecheril mcbs
Singing | Madhu Balakrishnan
Music Programing & Mastering | Pradeep Tom
Voice Recording | Shiyas, Metro Digital Media, Kochi
Audio-Visual Direction & Editing | Fr.Xavier Kunnumpuram mcbs
Produced by JOE AND JAMES
Published by TONE OF CHRIST MEDIA

Its KARAOKE With Chorus : https://youtu.be/k9o1Fc8bu9M Without Chorus : https://youtu.be/d5QDYEXkLrk

Lyrics:

മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി
മേഘങ്ങൾ മഴവില്ലിൻ രഥമേറും രാത്രി,
പൗർണമി തിങ്കളൊരു ഉടയാട നെയ്യുന്ന
പകൽപോലെ പ്രഭയുറും നൂപൂര രാത്രി,
മഞ്ഞു പൊഴിഞ്ഞു പറക്കുന്ന കുളിരുള്ള, മലയോര ഗ്രാമത്തിൻ പിറവി രാത്രി .

ദേവദാരുക്കളിൽ മഞ്ഞുപെയ്തിറങ്ങുമ്പോൾ,
രാപ്പാടിക്കൂട്ടങ്ങൾ പൊഴിക്കുന്നു സംഗീതം,
മണിമുകിൽ ചെപ്പിലെ താരകപ്പൂവുകൾ
കൺചിമ്മിയാർക്കുന്നു ആകാശസീമയിൽ,
മലയോരം കേൾക്കുന്നു സുവർണ ഗീതം,
കാലിത്തൊഴുത്തൊലൊരു പിറവിഗാനം.

ഉടയാട നെയ്യുന്ന നിലാവിന്റെ സംഗീതം,
ഉണ്ണിതന്നുടലിനെ പൊതിയും നിലാക്കീറിൽ,
ഉമ്മവച്ചണയുന്ന ഇളം തെന്നൽ ചാലിച്ച,
ഉദയകിരണത്തിൽ ചാഞ്ഞു മയങ്ങവേ,
ബേത്ലെഹേം പാടുന്നു മനോജ്ഞ ഗീതം,
വാനിന്റെ നാഥനായ് സ്നേഹഗീതം ,
തിരുക്കുടുംബത്തിനായ് പിറവിഗീതം.
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s