സിനഡ് നിര്‍ദേശം നടപ്പിലാക്കണം… കുര്‍ബാന ക്രമ ഏകീകരണം അത്യാവശ്യം | വട്ടായിലച്ചന്‍

https://youtu.be/YpSTQh6lKus സിനഡ് നിര്‍ദേശം നടപ്പിലാക്കണം... കുര്‍ബാന ക്രമ ഏകീകരണം അത്യാവശ്യം | വട്ടായിലച്ചന്‍

തിരുപ്പിറവിക്കായി ഒരുങ്ങാം: December 12

ഡിസംബർ 12 പ്രാർത്ഥന കർത്താവായ ദൈവമേ, നിന്റെ കരുണ കൊണ്ട് മാത്രമാണല്ലോ ഞങ്ങൾ മുന്നോട്ടു പോകുന്നത്. കുരിശിൽ നീ വേദനിച്ച് കിടന്നപ്പോഴും പാപിയായ കള്ളനെ നീ നെഞ്ചോട് ചേർത്തത് ഞങ്ങൾ ഇന്നും സമരിക്കുന്നു. ഓ ഈശോയെ, ഞങ്ങൾ പാപികളാണ്. ഞങ്ങളോട് കരുണ തോന്നണമേ. അനുദിന വചനം ലൂക്ക 11: 37-42 ദൈവം സ്നേഹമാണ്. ആ സ്നേഹത്തിൽ ആഴപ്പെടുക. സുകൃതജപം എന്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം പാപികൾ സൽപ്രവർത്തി എല്ലാ പാപികൾക്കുമായി 1 കരുണയുടെ ജപം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 12

Advertisement

Saint Lucy / Tuesday of the 3rd week of Advent

🌹 🔥 🌹 🔥 🌹 🔥 🌹 13 Dec 2022 Saint Lucy, Virgin, Martyr on Tuesday of the 3rd week of Advent Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയും രക്തസാക്ഷിണിയുമായവിശുദ്ധ ലൂസിയുടെ മാധ്യസ്ഥ്യം ഞങ്ങളെ സഹായിക്കട്ടെ.ഈ വിശുദ്ധയുടെ സ്വര്‍ഗീയ ജന്മദിനംഇഹത്തില്‍ ഞങ്ങള്‍ ആഘോഷിക്കുകയുംനിത്യതയില്‍ ദര്‍ശിക്കുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സെഫാ 3:1-2,9-13സകലര്‍ക്കും … Continue reading Saint Lucy / Tuesday of the 3rd week of Advent

ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

ഡിസംബർ 9, 1531 അമലോൽഭവമാതാവിന്റെ തിരുന്നാൾ അക്കാലങ്ങളിൽ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ചയായിരുന്നു . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്. ****** ജുവാൻ ഡിയെഗോ ജനിച്ചത് … Continue reading ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe

https://youtu.be/1kF8rXad0CI December 12 - ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കത്തോലിക്കാ ദേവാലയമാണ് ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്ക. ഈ തിരുനാൾ ദിനത്തിൽ ഗ്വാഡലൂപ്പെ മാതാവിനെക്കുറിച്ചുള്ള സുന്ദരമായ വിവരണം കേൾക്കാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe

പിങ്ക് നിറത്തിലുള്ള മെഴുതിരി | Shepherd Candle

Rejoice In The Lord Always; And Again I Say, Rejoice...... ആഗമനകാലത്തിലെ മൂന്നാമത്തെ ആഴ്ചയിലെത്തിയിരിക്കുവാണ് നമ്മൾ. ഈ ആഴ്ചയിൽ കത്തിക്കുന്നത് പിങ്ക് നിറത്തിലുള്ള മെഴുതിരി ആണ്. സന്തോഷത്തിന്റെ തിരിയാണത്. ആട്ടിടയരുടെ തിരി ( Shepherd Candle) എന്നും ഇതറിയപ്പെടുന്നു. Advent (ആഗമനകാലം) ലെ ഈ സൺ‌ഡേ അറിയപ്പെടുന്നത് Gaudette Sunday എന്നാണ് . 'ഗൗദെത്തെ' എന്നതിന് ലാറ്റിനിൽ അർത്ഥം സന്തോഷിക്കുക എന്നാണ് .രക്ഷകനായ യേശു ഭൂമിയിൽ അവതരിച്ചതിന്റെ സന്തോഷമാണ് ഈ ആഴ്ചയിൽ നമ്മൾ കൊണ്ടാടുന്നത്. … Continue reading പിങ്ക് നിറത്തിലുള്ള മെഴുതിരി | Shepherd Candle

December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ

⚜️⚜️⚜️ December 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്‌. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്‌, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത്‌ അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ … Continue reading December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ