ദിവ്യകാരുണ്യത്തെപ്പറ്റി സംസാരിക്കുക എന്നത് ഏറ്റം പവിത്രമായ സംഗതിയാണ്. എല്ലാവർക്കും സംലഭ്യനായ അവൻ നമ്മെ കാത്തിരിക്കുന്നു.
…………………………………………..
വി.എവുപ്രാസ്യ പെല്ലേട്യർ
തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“The mystery of God hugs you in its all-encompassing arms.”
Hildegard of Bingen🌹🔥❤️
Good Morning…. Have a Peaceful day ….