യേശു ഭവനത്തിൽ വന്നപ്പോൾ സക്കേവൂസ് ആനന്ദിച്ചു. യേശുവിൻ്റെ മാറിൽ ചാരികിടന്ന യോഹന്നാൻ സന്തോഷിച്ചു. ദിവ്യകാരുണ്യം സ്വീകരിച്ച നീയോ ?
…………………………………………..
ഫാ.മൈക്കിൾ മുള്ളൂർ
ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“The mystery of the incarnation is very simply that of God’s asking a woman freely to give Him a human nature.”
_ Fulton J Sheen🌹🔥❤️
Good Morning…. Have a Joyful day….